ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് തിമിര ശസ്ത്രക്രിയ. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ. പൂര്‍ണ വിജയമായിരുന്ന ശസ്ത്രക്രിയയ്ക്കുശേഷം ദ്രൗപതി മുര്‍മു ആശുപത്രിവിട്ടതായി രാഷ്ട്രപതിവൃത്തങ്ങള്‍ അറിയിച്ചു.അറുപത്തിനാലുകാരിയായ ദ്രൗപതി മുര്‍മു രാജ്യത്തിന്റെ 15-ാമതു രാഷ്ട്രപതിയായി ജൂെലെ 25 നാണു സത്യപ്രതിജ്ഞ ചെയ്തത്.
രാഷ്ട്രപതിക്ക് തിമിര ശസ്ത്രക്രിയ
