മൂന്നാറിൽ ജാഗ്രതാ നിർദേശം : കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജിതമാക്കി

ഇടുക്കി : കടുവ ഇറങ്ങിയ മൂന്നാർ രാജമലയിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം . കടുവ അക്രമകാരിയായതിനാൽ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.

ഇതിനിടെ റോഡിലൂടെ ഓടി പോകുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ പത്ത് പശുക്കൾ ചത്തിരുന്നു.കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജിതമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →