ന്യൂഡൽഹി: ടെലികോം മന്ത്രാലയം സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി എക്സിബിഷൻ ആണ് ഇന്ത്യ മൊബൈൽ കോൺഗ്രസ്. സ്പെക്ട്രം ലേലത്തിൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, അദാനി ഡാറ്റാ നെറ്റ് വർക്കുകൾ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ ആണ് ഏറ്റവും കൂടുതൽ ലേലം വിളിച്ചത്. 20 വർഷത്തേക്കാണ് സ്പെക്ട്രം നൽകിയത്.