പ്രവാസി പ്രശ്നങ്ങൾ; പരാതി നൽകാം

കോട്ടയം: ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം ചേരുന്നതിന്റെ ഭാഗമായി പ്രവാസികളുടെ പ്രശ്നങ്ങൾ സംബന്ധിച്ചുള്ള  പരാതികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നൽകാം. വിശദ വിവരത്തിന് ഇ-മെയിൽ : ddpkottayam@gmail.com, ഫോൺ:   0481 2560282

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →