ശരദ് പവാര്‍ വീണ്ടും എന്‍.സി.പി. അധ്യക്ഷന്‍

ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി)യുടെഅധ്യക്ഷനായി ശരദ് പവാറി(81)നെ വീണ്ടും തെരഞ്ഞെടുത്തു. അടുത്ത നാല് വര്‍ഷത്തേക്കാണ് അദ്ദേഹത്തെ എതിലില്ലാതെ തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണു തീരുമാനം. 1999ല്‍ കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി. രൂപീകരിച്ചതു മുതല്‍ പാര്‍ട്ടിയുടെ അധ്യക്ഷനാണ് അദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →