ന്യൂനപക്ഷ പദവി പരിശോധിക്കപ്പെടേണ്ടത്‌ സംസ്ഥാന തലത്തിലാണെന്ന്‌ സുപ്രീം കോടതി

ന്യൂ ഡല്‍ഹി : മതത്തിന്റെയും ഭാഷയടെയും അടിസ്ഥാനത്തിലുളള ന്യൂനപക്ഷ പദവി നിശ്ചയിക്കേണ്ടത്‌ സംസ്ഥാന ങ്ങളിലാണെന്നും 1957നുശേഷം രാജ്യത്ത്‌ നിയമം ഇതാണ്‌ അനുശാസിക്കുന്നതെന്നും ആവര്‍ത്തിച്ച്‌ സുപ്രീം കോടതി. മുസ്ലീം,സിഖ്‌,ബുദ്ധ,പാര്‍സി എന്നിവയ്‌ക്കൊപ്പം ജൈനമതക്കാര്‍ക്കും ദേശീയ തലത്തില്‍ ന്യൂനപക്ഷ പദവി നല്‍കിയിട്ടുളള 1993ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്‌തുളള ഹര്‍ജിയിലാണ്‌ ജസറ്റീസ്‌ യു.യു ലളിതും ജസറ്റീളില്‍ അവരെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമംാര്‍ ഉപാദ്ധ്യായയാണ്‌ കോടതിയെ സമീപിച്ചത്‌.

ദേശീയ തലത്തില്‍ പരിഗണിക്കുന്നതിനുപകരം ജില്ലാ തലത്തില്‍ ന്യൂനപക്ഷ പദവി പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ ദേവകീനന്ദന്‍ താക്കൂര്‍ എന്നയാളുടെ ഹര്‍ജി സെപ്‌തംബര്‍ ആദ്യവാരം പരിഗണിക്കുമെന്ന്‌ കോടതി വ്യക്തമാക്കി. സൈദ്ദാന്തികമായി ഹര്‍ജിയിലെ വാദം ശരിയാണെന്ന്‌ കോടതി പറഞ്ഞു. പലസംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്‌. ഹര്‍ജിക്കാരന്‍ ഉദാഹരണങ്ങളും നല്‍കിയിട്ടുണ്ട്‌ .ന്യൂനപക്ഷ പദവി പരിശോധിക്കപ്പെടേണ്ടത്‌ സംസ്ഥാന തലത്തിലാണെന്ന്‌ പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →