പേരാമ്പ്ര: പന്തിരിക്കര ഇര്‍ഷാദ് വധക്കേസില്‍ മൂന്നുപേര്‍ക്ക് കൂടി ലുക്കൗട്ട് നോട്ടീസ്. താമരശ്ശേരി സ്വദേശി യുനൈസ്, വയനാട് സ്വദേശി ഷാനവാസ്, ഷംനാദ് എന്നിവര്‍ക്കായാണ് നോട്ടീസ് പുറപ്പെടുവിച്ചത്.സ്വാലിഹ്, ഷംനാദ് എന്നീ പ്രതികള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിന് നടപടി തുടങ്ങിയിട്ടുണ്ട്.
ഇര്‍ഷാദ് വധക്കേസില്‍ മൂന്നുപേര്‍ക്ക് കൂടി ലുക്കൗട്ട് നോട്ടീസ്
