കെട്ടിടനികുതി ഓണ്‍ലൈന്‍

പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതിദായകരും പ്രവര്‍ത്തന സമയങ്ങളില്‍ വാര്‍ഡ്, വീട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വിളിച്ചുപറയുകയോ വാട്‌സ്ആപ്പ് മുഖേനയോ അറിയിക്കണമെന്ന് പ്രമാടം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാര്‍ഡ് ഒന്ന്, രണ്ട്, എട്ട്, 11, 18, 19 (8547 302 692), മൂന്ന്, നാല്, ആറ്, ഏഴ്, 13, 16, 17 ( 9496 211 168), അഞ്ച്, ഒന്‍പത്,10,12,14,15 (9495 437 968).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →