ഹൃസ്വ ചിത്രമായ ഒപ്പീസ് ചൊല്ലാൻ വരട്ടെ – പോസ്റ്റർ പുറത്തിറങ്ങി

സൂരജ് കെ ആർ സംവിധാനം നിർവ്വഹിച്ച് ഉണ്ണിലാലു നായകനാകുന്ന ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ദീപ തോമസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ബ്ലോക്ക് ബസ്റ്റര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ഈ ഹൃസ്വ ചിത്രം ഏവരെയും രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു എന്റര്‍ടെയ്നര്‍ ആയിട്ടാണ് ഒരുക്കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →