സൂരജ് കെ ആർ സംവിധാനം നിർവ്വഹിച്ച് ഉണ്ണിലാലു നായകനാകുന്ന 'ഒപ്പീസ് ചൊല്ലാന്‍ വരട്ടെ' എന്ന ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ദീപ തോമസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മാണം...
Read full story