ആനുകാലികങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന യുജിസി പുനഃപരിശോധിക്കും

ന്യൂഡൽഹി : പി.എച്ച്‌.ഡി.തിസീസ് സമർപ്പിക്കുന്നതിന് മുമ്പ്‌ വിദ്യാർത്ഥികൾ ആനുകാലികങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന യുജിസി പുനഃപരിശോധിക്കും. അക്കാദമിക്ക്‌ പാശ്ചാത്തലവും ,നിലവാരമില്ലാത്ത ആനുകാലികങ്ങളിൽ ഉൾപ്പടെ ഫീസ്‌ നൽകി വിദ്യാർത്ഥികൾ പ്രബന്ധങ്ങളും ചട്ടങ്ങലും രൂപീകരിക്കാൻ അുമതി നൽകുന്നതിനെക്കുറിച്ചും യുജി.സി ആലോചിക്കും.

യുജിസിയുടെ 2016ലെ ഭേതഗതിയിലാണ്‌ വിദ്യാർത്ഥികൾ തിസീസ്‌ സമർപ്പിക്കുന്നതിനുമുമ്പ്‌ ഒരു ഗവേഷണ പ്രബന്ധമെങ്കിലും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന ഉൾപ്പെടുത്തിയത്‌ . നിർബന്ധം എന്നതിന് പകരം ശക്തമായി ശുപാർശ ചെയ്യുന്നുവെന്ന്‌ ഭേതഗതി കൊണ്ടുവരാനാണ് ആലോചനയെന്ന്‌ യുജിസി ചെയർ പേഴ്‌സൺ എം.ജഗദേഷ്‌കുമാർ പറഞ്ഞു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →