യഥാർത്ഥ നായകൻമാർ എപ്പോഴും തനിച്ചാണ് – എലോണിന്റെ ടീസർ പുറത്ത് .

മോഹന്‍ലാലിന്റെ ജന്മ ദിനത്തില്‍ എലോണ്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘യഥാര്‍ത്ഥ നായകന്മാര്‍ എല്ലായ്പ്പോഴും തനിച്ചാണ്’, എന്ന ഡയലോ​ഗോടെയാണ് ടീസര്‍ പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തറക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എലോണ്‍. ചിത്രത്തിന്‍റെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →