ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ സെന്‍ട്രല്‍ ലൈബ്രറി വിഭാഗത്തില്‍ ബുക്കുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 30ന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. ഫോണ്‍: 0477 2282015

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →