ഹയർ സെക്കൻഡറി മൂല്യനിർണയം: അധ്യാപകർ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യണം

ഹയർ സെക്കൻഡറി മൂല്യനിർണയ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഹയർ സെക്കൻഡറി പരീക്ഷാ ബോർഡിന്റെ സർക്കുലർ. അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നുവെന്ന് പ്രിൻസിപ്പൽമാർ ഉറപ്പു വരുത്തണം. മൂല്യ നിർണയ ജോലിയിൽ നിന്ന് മാറി നിൽക്കുന്നത് സർക്കാർ നിയമങ്ങളുടെ ലംഘനവും ഹൈക്കോടതി ഉത്തരവിന് വിരുദ്ധവുമാണ്. ഇവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →