പരിശീലന പരിപാടി

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പാലില്‍ നിന്നും മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരിശീലനം ഏപ്രില്‍ 28ന് രാവിലെ 11 മുതല്‍ നടത്തും. 28ന് രാവിലെ 10.30വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8075028868, 0476 2698550.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →