ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ബോച്ചാഹാന്‍ നിയമസഭാമണ്ഡലത്തില്‍ മുഖ്യപ്രതിപക്ഷകക്ഷിയായ ആര്‍.ജെ.ഡി. വിജയിച്ചു. 35,000-ല്‍ ഏറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയുടെ ബേബി കുമാരിയേയാണ് ആര്‍.ജെ.ഡി. സ്ഥാനാര്‍ഥി അമര്‍ പാസ്വാന്‍ തോല്‍പ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിഭജനരാഷ്ട്രീയത്തിനെതിരായ വിജയമാണിതെന്നും തേജസ്വി യാദവ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്ന കാലം വിദൂരമല്ലെന്നും ആര്‍.ജെ.ഡി. അവകാശപ്പെട്ടു.
ഇനി തേജസ്വിയുടെ കാലം: ആര്‍.ജെ.ഡി.
