ആലപ്പുഴ: തെളിനീരൊഴുകും നവകേളം

വ്‌ളോഗിംഗ് മത്സരം

ആലപ്പുഴ: നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി വ്‌ളോഗിംഗ് മത്സരം നടത്തുന്നു. 

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. ശുചിത്വ മിഷന്‍- തെളിനീരൊഴുകും നവകേരളം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള വ്‌ളോഗുകള്‍ ഏപ്രില്‍ 17നകം 9061304080 എന്ന വാട്സപ്പ് നമ്പരിലേക്ക് അയക്കണം. മികച്ച ആശയമുള്ള വീഡിയോയ്ക്ക് സമ്മാനം ലഭിക്കും. ഫോണ്‍: 9061304080.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →