പ്ലസ് ടു വിദ്യാർഥിനി മുങ്ങിമരിച്ചു

പത്തനംതിട്ട: കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിനി മുങ്ങിമരിച്ചു. പമ്പാവാലി ആലപ്പാട് വിനോദിന്റെ മകൾ നന്ദനയാണ് (17) മരിച്ചത്. കൂടെ കുളിക്കാനിറങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. വീട്ടിൽ വെള്ളമില്ലാത്തതിനാലാണ് ഇവർ കയത്തിൽ കുളിക്കാനെത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →