കണ്ണൂർ: പട്ടയ കേസുകള്‍ മാറ്റി

കണ്ണൂർ: മാര്‍ച്ച് 29, 30, 31 തീയതികളില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ഏപ്രില്‍ 21, മെയ് നാല്, അഞ്ച്  തീയ്യതികളില്‍ രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →