അറിയിപ്പുകള്വയനാട്: മരം ലേലം March 22, 2022March 22, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment വയനാട്: പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അമ്പലവയല്‍ സെക്ഷന്റെ കീഴില്‍ വരുന്ന വടുവഞ്ചാല്‍ കൊളഗപ്പാറ റോഡിലുള്ള കലയമരം മാര്‍ച്ച് 24 ന് രാവിലെ 11 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. Share