അറിയിപ്പുകള്‍

വയനാട്: മരം ലേലം

By ന്യൂസ് ഡെസ്ക് March 22, 2022
വയനാട്: പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അമ്പലവയല്‍ സെക്ഷന്റെ കീഴില്‍ വരുന്ന വടുവഞ്ചാല്‍ കൊളഗപ്പാറ റോഡിലുള്ള കലയമരം മാര്‍ച്ച് 24 ന് രാവിലെ 11 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.
Read full story