ബജറ്റ്: ഇ ഓട്ടോയിലേക്ക് മാറ്റുന്നതിന് 15000 രൂപ സബ്സിഡി

തിരുവനന്തപുരം: നിലവിലുള്ള ഓട്ടോകള്‍ ഇ ഓട്ടോയിലേക്ക് മാറ്റുന്നതിന് വണ്ടിയൊന്നിന് 15000 രൂപ സബ്സിഡി നല്‍കുമെന്ന് മന്ത്രി കെ എന്‍ ബലഗോപാല്‍ അറിയിച്ചു. ഈ പദ്ധതിയുടെ അന്‍പത് ശതമാനം ഗുണോഭക്താക്കള്‍ വനിതകളായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പൊതുഗതാഗതെ വാഹനങ്ങളെ ജിപിഎസ് വഴി 24 മണിക്കൂറും നിയന്ത്രണത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →