ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ തൃശൂർ താലൂക്ക് സമിതി രൂപീകരിച്ചു

തൃശ്ശൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ തൃശൂർ താലൂക്ക് സമിതി രൂപീകരണം 27-02-22 ഞായറാഴ്ച വൈകീട്ട് നടന്നു.

തൃശ്ശൂർ മോത്തി മഹൽ ഹോളിൽ വച്ച് നടന്ന യോഗത്തിൽ സംഘടനുടെ ജില്ല പ്രസിഡണ്ട് സേമദേവ് പി ആർ അദ്ധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി ശ്രീ പി എസ് രഘുനാഥ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സുഭദ്ര ശൂലപാണി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:

  • ഡിസ്ട്രിക്റ്റ് സൊല്യൂഷൻ സെൽ സംയോജക് – സി എൻ ജയമോഹൻ.
  • തൃശ്ശൂർ താലൂക്ക് സമിതി ഓഫീസ് ഇൻ ചാർജ് സംയോജക് – അരുന്ധതി ദേവി
    സഹ സംയോജക് – സുജിത്ത്
  • തൃശ്ശൂർ താലൂക്ക് കാര്യാലയ കാര്യ സമിതി സംയോജക് -മുരളീധരൻ. കെ
    സഹ സംയോജക് -വിദ്യാധരൻ ,സഹസംയോജക്-ബിന്ദുരഘുനാഥ്
  • സോഷ്യൽ ഓഡിറ്റ് വിഭാഗം സംയോജക് – കെ .എം .രവി,സഹ സംയോജക് – സന്തോഷ്
  • അഭിഭാഷക പാനൽ സംയോജക് – പി വി ഷൈജു
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →