കോട്ടയം: ദർഘാസ് ക്ഷണിച്ചു

കോട്ടയം: ജനകീയാസൂത്രണ പദ്ധതിയിൽ  ഉൾപ്പെടുത്തി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ സ്മാർട്ട് അങ്കണവാടികളിൽ വാട്ടർ പ്യൂരിഫയറും വാട്ടർ കൂളറും സ്ഥാപിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 26നു ഉച്ചകഴിഞ്ഞ് മൂന്നിനകം
ഏറ്റുമാനൂർ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസ്, തിരുവാർപ്പ് പി.ഒ കോട്ടയം എന്ന വിലാസത്തിൽ ദർഘാസ്  നൽകണം. ഫോൺ: 8281999149, 9946451102.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →