വയനാട്: ലേലം

വയനാട്: മാനന്തവാടി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ബാക്കി വന്ന ഓട്, മൂലഓട്, വിറക് എന്നിവ മാര്‍ച്ച് 3 ന് രാവിലെ 11.30 ന് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് പരിസരത്ത് വെച്ച് ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് മാനന്തവാടി കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →