കോഴിക്കോട്: ബാലുശ്ശേരിയിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിൻ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. കെ.എസ്. ഇ. ബി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ തലമുറക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൾ പ്രേരണ നൽകുന്ന ഘടകങ്ങളാണ് ഇന്ധന വിലക്കയറ്റവും പരിസ്ഥിതി മലിനീകരണവും.

ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ് ചെയ്യുന്നതിനായി ആദ്യഘട്ടത്തിൽ  ബാലുശ്ശേരി മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ബാലുശ്ശേരി ടൗൺ, പൂനൂർ ടൗൺ, നടുവണ്ണൂർ ടൗൺ, കൂട്ടാലിട ടൗൺ, കൂരാച്ചുണ്ട്. എന്നീ കേന്ദ്രങ്ങിലാണ് ആദ്യഘട്ടത്തിൽ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →