ബാലുശേരി പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുന്നു.

July 26, 2023

ബാലുശേരി : ബാലുശ്ശേരി കരുമല വളവിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് അപകടം. 2023 ജൂലൈ 26 ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഡ്രൈവർ മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്ക് നിസാര പരുക്ക് പറ്റി. ഫുഡ് പ്രോഡക്റ്റുമായി മലപ്പുറത്തേക്ക് പോകുകയായിരുന്നു. പന്നി റോഡ് മുറിച്ച് …

നാടിന് ആവേശമായി അൾട്രാ ഹിൽ റൺ

March 6, 2023

ബാലുശേരി: വയലടയിലെ വിനോദ സഞ്ചാരത്തിന്റെയും കായികരംഗത്തിന്റെയും പ്രോത്സാഹനത്തിനായി സംഘടിപ്പിച്ച അൾട്രാഹിൽ റൺ നാടിന് ആവേശമായി. ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് റൺ ഫ്‌ലാഗ് ഓഫ് ചെയ്തു. ദീർഘദൂര ഓട്ടക്കാരുടെ കൂട്ടായ്മയായ കാലിക്കറ്റ് റോയൽ റണ്ണേഴ്‌സ് …

ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റൽ പരിഗണനയിൽ – മന്ത്രി പി.എ മുഹമ്മദ് റിയാസ്

January 31, 2023

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഹൈക്കിങ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ബാലുശ്ശേരി മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. …

വിവാഹമോചനത്തിന് കേസ് കൊടുത്ത യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു

November 5, 2022

ബാലുശേരി: വിവാഹമോചനത്തിനു കേസ് കൊടുത്ത യുവതിയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. നടുവണ്ണൂര്‍ പരപ്പില്‍ റയീസ് (35) ആണ് പോലീസ് പിടിയിലായത്. കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതി ഭര്‍ത്താവിന്റെ പീഡനത്തില്‍ സഹികെട്ട് വിവാഹ മോചനക്കേസ് കൊടുത്തെങ്കിലും വിവാഹമോചനത്തിന് …

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

June 27, 2022

കോഴിക്കോട് : ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെതിരെ നടത്തിയ ആൾക്കൂട്ട ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തു വന്നു. ക്രൂര മർദ്ദനത്തിന് ശേഷം വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒളിവിൽ പോയ എസ്‍ഡിപിഐ നേതാവ് സഫീർ ആണ്, ജിഷ്ണുവിന്റെ തല വെള്ളത്തിൽ …

ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദനം : അഞ്ചുപേര്‍ കസ്റ്റഡിയിൽ

June 24, 2022

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിലെ ആൾക്കൂട്ട മർദന കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ്‌ ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് …

കോഴിക്കോട് ഫർണിച്ചർ കടകൾക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

June 6, 2022

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കാട്ടാംവള്ളിയിലെ കടകൾക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ടയർ, ഫർണിച്ചർ കടകൾക്കാണ് തീപിടുത്തമുണ്ടായത്. 06/06/22 (തിങ്കളാഴ്ച) പുലർച്ചെ നാലരയോടെയാണ് തീപടരുന്നത് സ്ഥലവാസികൾ കാണുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളെടുത്താണ് തീയണച്ചത്. കടകൾ പൂർണമായും കത്തിനശിച്ച …

ആവശ്യമായ പാലും പാല്‍ ഉല്പന്നങ്ങളും സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കണം – മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

February 28, 2022

കേരളത്തിന് ആവശ്യമായ പാലും പാല്‍ ഉല്പന്നങ്ങളും സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുന്ന സ്ഥിതി ഉണ്ടാവണമെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ബാലുശ്ശേരി ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ക്ഷീരകര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമായി നിരവധി പരിപാടികളാണ് …

കോഴിക്കോട്: ബാലുശ്ശേരിയിൽ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ

February 18, 2022

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തിൻ അഞ്ച് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. കെ.എസ്. ഇ. ബി ആണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ തലമുറക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൾ പ്രേരണ നൽകുന്ന ഘടകങ്ങളാണ് ഇന്ധന വിലക്കയറ്റവും പരിസ്ഥിതി മലിനീകരണവും. ഇലക്ട്രിക് വാഹനങ്ങൾക്ക് …

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു

February 16, 2022

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. അടുത്തമാസമായിരിക്കും വിവാഹമെന്നാണ് സൂചന. വിവാഹ തിയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് …