ഓൺലൈൻ നോട്ടറി പുതുക്കൽ

1956ലെ നോട്ടറി ചട്ടങ്ങളിൽ വന്നിട്ടുള്ള ഭേദഗതിയ്ക്ക് അനുസൃതമായി ഓൺലൈൻ നോട്ടറി പുതുക്കൽ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനാൽ നിയമിതരായതും സാധുതയോടുകൂടിയ സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് ഉള്ളതുമായ എല്ലാ നോട്ടറിമാരും അവരവരുടെ പേര്, രജിസ്റ്റർ നമ്പർ, മേൽവിലാസം (റസിഡൻഷ്യൽ & ഓഫീസ്), ഇ-മെയിൽ വിലാസം എന്നിവ 28ന് മുൻപ് മൊബൈൽ ഫോൺ നമ്പർ സഹിതം ഇംഗ്ലീഷിൽ രേഖപ്പെടുത്തി നിയമ വകുപ്പിൽ lawhdept@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →