പാലക്കാട് : സ്‌പ്‌നാ സുരേഷിന് ജോലി. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എസില്‍ സി.എസ്.ആര്‍ ഡയറക്ടറായാണ് നിയമനം.വന്‍കിട കമ്പനികളില്‍ നിന്നും സി.എസ്.ആര്‍ ഫണ്ട് ഏകാപിപ്പിക്കുന്ന ചുമതലയാണ് സ്വപ്‌ന സുരേഷിന്. ആദിവാസി മേഖലകളില്‍ വീട് നിര്‍മാണമുള്‍പ്പെടയുളള ജോലികള്‍ ചെയ്യുന്ന സാമൂഹ്യ സംഘടനയാണ് എച്ച്.ആര്‍.ഡി.എസ്.
സ്വപ്‌ന സുരേഷിന് സ്വകാര്യ എന്‍ ജി ഓയില്‍ നിയമനം
