ആലപ്പുഴ: തൈക്കാട്ടുശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സാന്ത്വനപരിചരണം വിഭാഗത്തിന്റെ ആവശ്യത്തിന് ദിവസകൂലി അടിസ്ഥാനത്തില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 16 രാവിലെ 11.30 വരെ സ്വീകരിക്കും. ഫോണ്‍: 0478-2532694