സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഇൻഫെക്ഷൻ പ്രിവൻഷൻ & കൺട്രോൾ, സർട്ടിഫിക്കറ്റ് ഇൻ ഹെൽത്ത് കെയർ (ഹോസ്പിറ്റൽ), ക്വാളിറ്റി മാനേജ്‌മെന്റ് എന്നീ ഓൺലൈൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് തലങ്ങളിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 8301915397, 9447049125, www.srccc.in.