കശ്മീരില്‍ അല്‍ ബദര്‍ ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ മൂന്ന് ഭീകരര്‍ പിടിയില്‍. സോപോര്‍ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. അല്‍ ബദര്‍ സംഘടനയില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →