വയനാട്: മാനന്തവാടി മിനി സിവില്‍ സ്റ്റേഷന് കുടിവെള്ള പദ്ധതിക്ക് 3,50,000 രൂപ അനുവദിച്ചു. ഒ.ആര്.കേളു എം.എല്‍.എയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നാണ് കുടിവെള്ള പദ്ധതിക്ക് തുക അനുവദിച്ചത്.
കല്പറ്റ നഗരസഭാ പരിധിയിലെ ഗൂഡലായ്ക്കുന്ന് ബൂസ്റ്റര്‍ പമ്പിംഗ് സ്റ്റേഷനില്‍ 120 എച്ച്. പി സെന്‍ട്രി ഫ്യൂഗല്‍ സ്റ്റാന്റ് ബൈ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനായി 22,50,000 രൂപ അനുവദിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തെ ടി.സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിയില്‍ നിന്നാണ് ഫണ്ടനുവദിച്ചത്.

