സപ്ലൈകോ കേരളത്തിലെ കര്‍ഷകരുടെ ബന്ധു: മന്ത്രി ജി.ആര്‍ അനില്‍
സപ്ലൈകോ കേരളത്തിലെ കൃഷിക്കാരുടെ ബന്ധുവാണെന്നും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍ അനില്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് സപ്ലൈകോ മാനന്തവാടിയില്‍ നിര്‍മ്മിക്കുന്ന പെട്രോള്‍ ബങ്കിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റേഷന്‍ …