ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ബയോ മെഡിക്കൽ എൻജിനീയറിംഗ് വിഭാഗത്തില്‍ മെക്കാനിക്കൽ, മെഡിക്കൽ ഗ്യാസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് സ്പെയറുകള്‍, റെഫ്രിജെറേഷൻ, പ്ലംബിംഗ് സാമഗ്രികള്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 17ന് ഉച്ചയ്ക്ക് 12വരെ സ്വീകരിക്കും. വിലാസം- പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477 2282015.
ക്വട്ടേഷൻ ക്ഷണിച്ചു
