കോട്ടയം: ലഹരിക്കെതിരേ ഓൺലൈൻ പ്രതിജ്ഞ

കോട്ടയം: മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ബോധവത്കരണ പ്രർത്തനത്തിന്റെ ഭാഗമായി ഓൺലൈൻ പ്രതിജ്ഞാ കാമ്പയിൻ നടത്തുന്നു. ജീവിതത്തോട് യെസ് പറയൂ, മയക്കുമരുന്നിനോട് നോ പറയൂ’  എന്ന കാമ്പയിനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://pledge.mygov.in/fightagainstdrugabuse/  എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്ത് പ്രതിജ്ഞ എടുക്കാം. തുടർന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ്  ചെയ്‌തെടുക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →