ഞായറാഴ്‌ചകളില്‍ മാത്രം പുറത്തിറങ്ങുന്ന ഞായിക്രേണ്‍, സണ്‍കൊറോണ വൈറസുകളെ സൂക്ഷിക്കണമെന്ന് സര്‍ക്കാരിനെ ട്രോളി വൈദീകന്‍. റെസ്‌റ്റോറന്റുകളിലോ ബിവറേജുകളിലോ, മാളുകളിലോ തീയേറ്ററുകളലോ ഒന്നും സാധാരണക്കാരെ ബാധിക്കാത്ത വൈറസ് ഭക്തജനങ്ങളെ പ്രത്യേകമായി ബാധിക്കുന്നതുകൊണ്ടാണ് കേരള സര്‍ക്കാര്‍ ഭക്ത ജനങ്ങളുടെ ആരോഗ്യം പ്രത്യേകംമായി മുന്‍ നിര്‍ത്തി ഈ ഓര്‍ഡര്‍ വെച്ചിരിക്കുന്നതെന്നും തന്റെ ട്രോളില്‍ അദ്ദേഹം പറഞ്ഞു