എറണാകുളം: കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം

എറണാകുളം: കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം. ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പർ നൽകി അപേക്ഷ സമർപ്പിക്കാം. ഡി.എം.ഒ ഒപ്പിട്ട സർട്ടിഫിക്കറ്റ്  നിർബന്ധമില്ല.  https://covid19.kerala.gov.in/deathinfo ൽ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റിന്റെ വിശദ വിവരം ലഭിക്കും. അപേക്ഷ സമർപ്പിക്കാൻ അതത് വില്ലേജ് ഓഫീസുകളെയോ അക്ഷയ കേന്ദ്രങ്ങളെയോ  സമീപിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →