പത്തനംതിട്ട: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികള്‍ക്ക് ശിശുസൗഹൃദ പെയിന്റിംഗ് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും കരാറുകാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല്. ഫോണ്‍. 04734 216444, 9961629054.
പത്തനംതിട്ട: ടെന്‍ഡര്‍
