ജില്ലയില്‍ പറക്കോട് ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിളള,...
Read full story
പത്തനംതിട്ട: കുടുംബങ്ങളിൽ ദമ്പതികൾ തമ്മിലും അവരുടെ മക്കളുമായും സ്വാഭാവികമായ ആശയ വിനിമയം നടക്കാത്തത് കുടുംബ ബന്ധങ്ങളെ ഉലയ്ക്കുന്നുവെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ. ഇത്തരക്കാർ സ്വമേധയാ കൗൺസലിങ്ങിന് വിധേയമാകുന്നതാണ് ഉചിതമെന്നും ഷാഹിദാ കമാൽ പറഞ്ഞു. ഒരേ വീട്ടിൽ പരസ്പരം സംസാരിക്കാതെ...
Read full story
പത്തനംതിട്ട: ടെന്‍ഡര്‍
റിപ്പോര്‍ട്ട്

പത്തനംതിട്ട: ടെന്‍ഡര്‍

By ന്യൂസ് ഡെസ്ക് January 27, 2022
പത്തനംതിട്ട: പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികള്‍ക്ക് ശിശുസൗഹൃദ പെയിന്റിംഗ് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും കരാറുകാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി നാല്. ഫോണ്‍. 04734 216444, 9961629054.
Read full story
പത്തനംതിട്ട: ക്ലീന്‍ ഇന്ത്യ യൂത്ത് ക്ലബ് അവാര്‍ഡ്
റിപ്പോര്‍ട്ട്

പത്തനംതിട്ട: ക്ലീന്‍ ഇന്ത്യ യൂത്ത് ക്ലബ് അവാര്‍ഡ്

By ന്യൂസ് ഡെസ്ക് December 29, 2021
പത്തനംതിട്ട: ജില്ലയില്‍ നെഹ്‌റു യുവ കേന്ദ്ര ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ ഒക്ടോബര്‍ 31 വരെ നടത്തിയ ക്ലീന്‍ ഇന്ത്യ ക്യാമ്പയിന്‍ പരിപാടിയുടെ ഭാഗമായി ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ യൂത്ത് ക്ലബ്ബുകളെ ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി അധ്യക്ഷയായ സമിതി തെരഞ്ഞെടുത്തു....
Read full story
പത്തനംതിട്ട: വനിതാ കമ്മീഷന്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ പത്തനംതിട്ട ജില്ലാതല അദാലത്തില്‍ ആകെ 60 പരാതികള്‍ സ്വീകരിച്ചു. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പരാതികള്‍ സ്വീകരിച്ചു. 11 പരാതികള്‍  തീര്‍പ്പാക്കി. റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി നാലു പരാതികള്‍ അയച്ചു....
Read full story