സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി പുനസംഘടിപ്പിച്ചു

മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ അനുവദിക്കുന്നതിനുള്ള സംസ്ഥാന അക്രഡിറ്റേഷൻ കമ്മിറ്റി പുനസംഘടിപ്പിച്ച് ഉത്തരവായി. 30 അംഗങ്ങളാണ് കമ്മിറ്റിയുള്ളത്. മുഖ്യമന്ത്രിയാണ് കമ്മിറ്റി ചെയർമാൻ. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടറാണ് കൺവീനർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →