Tag: journalists
മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സൈനിക ഉദ്യോഗസ്ഥരുടെ അതിക്രമം
കോഴിക്കോട്: വെസ്‌റ്റ്‌ഹില്‍ മിലിറ്ററി ബാരക്കിന് സമീപം കെട്ടിടങ്ങള്‍ നര്‍മിക്കാനും അറ്റകുറ്റ പണിക്കും മിലിറ്ററിയുടെ നിരാക്ഷേപ പത്രം വേണമെന്ന പ്രശ്‌നത്തില്‍ വാര്‍ത്ത ചെയ്യാനെത്തിയ മാതൃഭൂമി മാധ്യമ സംഘത്തിനു നേരെ സൈനീകോദ്യോഗസ്ഥരുടെ അതിക്രമം. വാര്‍ത്തയെടുക്കാനായി മിലിറ്ററി ബാരക്കിന് സമീപത്തെ ഒരു വീട്ടിലെത്തിയതായിരുന്നു മാധ്യമ സംഘം. …
മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍ണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും കോവിഡ് മുന്നണി പോരാളികളായി പരിഗണിക്കണമെന്നും വാക്‌സിന്‍ ലഭിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് എത്രയും വേഗം സൗജന്യമയി വാക്‌സിന്‍ ലഭ്യമാക്കണമെന്നും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (കേരള) സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ചന്ദ് …
സുധാകരന്റെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ എം.പി നടത്തിയ പരാമര്‍ശത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ സുധാകരന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ …
മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു, ഇടിച്ച വാഹനം നിർത്താതെ പോയി.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കാരക്കാമണ്ഡപത്തിന് സമീപമാണ് അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകട ശേഷം വാഹനം നിർത്താതെ പോയി . മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രദീപിൻ്റെ …
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സൈബര്‍ ആക്രമണം, രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ആക്രമണത്തിന് വിധേയരാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ജയജിത്ത്, ദേശാഭിമാനി ജീവനക്കാരനായ വിനീത് എന്നിവരാണ് അറസ്റ്റിലായത്. മനോരമ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സൈബര്‍സെല്‍ ഇവരുടെ ഫോണ്‍ …
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമാകാം
തിരുവനന്തപുരം : സംസ്ഥാനത്തെ പത്ര-ദൃശ്യ-ഡിജിറ്റല്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പത്ര ഏജന്റുമാര്‍ക്കും വിതരണക്കാര്‍ക്കും സംസ്ഥാന അസംഘടിതത്തൊഴിലാളി സാമൂഹ്യസുരക്ഷാപദ്ധതിയില്‍ അംഗങ്ങളാകാം. അംഗങ്ങളാകുന്നവര്‍ക്ക് കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡ് മുഖാന്തരമുള്ള ഇനി പറയുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാകും. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ കുറഞ്ഞത് …
മണ്ണിടിച്ച് പുഴ നികത്തുന്നത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.
കണ്ണൂര്‍: മണ്ണിടിച്ച് പുഴ നികത്തുന്നതു ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ ശ്രീനി ആലക്കോടിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സെന്റ് മേരീസ് നഗര്‍ ജെയിംസ് വടക്കേക്കുറ്റ് എന്നയാള്‍ക്കെതിരേയാണ് ഐപിസി 341, 323 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പുഴ ശുചീകരണത്തിന്റെ മറവില്‍ ആലക്കോട് പുഴയിലെ തുരുത്ത് …
മാധ്യമപ്രവര്‍ത്തകനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം.
കോഴിക്കോട്: ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്കുപോയ മാധ്യമപ്രവര്‍ത്തകനുനേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി പി ബിനീഷിനെയാണ് നരിക്കുനിക്കടുത്ത് കാവുംപൊയിലില്‍ ആള്‍ക്കുട്ടം ആക്രമിച്ചത്. മോഷ്ടാവെന്നു പറഞ്ഞായിരുന്നു മുക്കാല്‍ മണിക്കൂറോളം നടുറോഡില്‍ രാത്രി തടഞ്ഞുവച്ചതും അപമാനിച്ചതും. …