കൊച്ചി : പ്രിഥ്വിരാജ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ബ്രോ ഡാഡി എന്ന ചിത്രം ഇന്നലെ അര്‍ധ രാത്രി 12 മണിക്ക് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് പ്രിഥ്വിരാജ് കൈകാര്യം ചെയ്യുന്നത്.
പ്രേക്ഷകരെ പഞ്ചിരി നല്‍കാനും ചിരി നല്‍കാനും വീണ്ടും ആസ്വദിക്കാനുമായിട്ടുള്ള നർമ്മത്തിൽ ചാലിച്ച ഒരു കുടുംബ ചിത്രമായിരിക്കും ബ്രോ ഡാഡിയെന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്ന് പൃഥ്വിരാജ് നേരത്തെ ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ അറിയിച്ചിരുന്നു.

