അറിയിപ്പുകള്എറണാകുളത്ത് ചൊവ്വാഴ്ച നോര്‍ക്ക അറ്റസ്‌റ്റേഷന്‍ ഇല്ല January 24, 2022January 24, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment നോര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്ററില്‍ ജനുവരി 25 ചൊവ്വാഴ്ച സാങ്കേതിക കാരണങ്ങളാല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. Share