എറണാകുളത്ത് ചൊവ്വാഴ്ച നോര്‍ക്ക അറ്റസ്‌റ്റേഷന്‍ ഇല്ല

January 24, 2022

നോര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്ററില്‍ ജനുവരി 25 ചൊവ്വാഴ്ച സാങ്കേതിക കാരണങ്ങളാല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു.

നോർക്ക റൂട്ട്സ് എറണാകുളം സെന്ററിൽ 18ന് അറ്റസ്റ്റേഷൻ ഇല്ല

January 17, 2022

നോർക്ക റൂട്ട്സ് എറണാകുളം ഓഫീസിൽ  ജനുവരി 18 ചൊവ്വാഴ്ച സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

തിരുവനന്തപുരം: നോർക്ക റൂട്ട്സ് എറണാകുളം ഓഫീസിൽ ഒക്ടോബർ ഒന്നിന് അറ്റസ്റ്റേഷൻ ഇല്ല

September 30, 2021

തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ എറണാകുളം ഓഫീസിൽ ഒക്ടോബർ ഒന്ന് വെള്ളിയാഴ്ച സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാരിക്കുന്നതല്ലെന്ന് നോർക്ക എറണാകുളം സെന്റർ മാനേജർ അറിയിച്ചു.

തിരുവനന്തപുരം: നോർക്ക എറണാകുളം സെന്ററിൽ 22ന് അറ്റസ്റ്റേഷനില്ല

September 20, 2021

തിരുവനന്തപുരം: സാങ്കേതിക കാരണങ്ങളാൽ നോർക്ക റൂട്ട്‌സ് എറണാകുളം ഓഫീസിൽ സെപ്തംബർ 22ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു.