സൗജന്യ ഹോമിയോ മെഗാ ഇമ്യൂണോബൂസ്റ്റർ ക്യാമ്പയിൻ

തൃശ്ശൂർ : ആൾ കേരള ഹോമിയോപ്പതിക് ഡീലേഴ്സ് അസോസിയേഷൻ തൃശ്ശൂർ – പാലക്കാട് ജില്ലകളുടെ സംയുക്താഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 24, 25, 26 തീയ്യതികളിൽ സൗജന്യ ഹോമിയോ മെഗാ ഇമ്യൂണോബൂസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ ദിവസങ്ങളിൽ തൃശ്ശൂർ – പാലക്കാട് ജില്ലകളിലെ അസോസിയേഷൻ അംഗങ്ങളുടെ ഹോമിയോ മരുന്നുകടകളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് കുടുംബത്തിന് ഒന്ന് എന്ന രീതിയിൽ സൗജന്യമായി കൊറോണ പ്രതിരോധ ഹോമിയോ ഇമ്യുണോബൂസ്റ്റർ നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →