പത്തനംതിട്ട: കേരള മ്യൂറല്‍ പെയ്ന്റേഴ്സ് ക്യാമ്പ്

പത്തനംതിട്ട: കേരള ലളിതകലാ അക്കാദമിയും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയില്‍ സംഘടിപ്പിക്കുന്ന കേരള മ്യൂറല്‍ പെയിന്റേഴ്സ് ക്യാമ്പിന്റെ ഉദ്ഘാടനം 20ന് രാവിലെ 11ന് അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് നിര്‍വ്വഹിക്കും. ഡി.സി ഫൗണ്ടേഷന്‍ സി.ഇ.ഒ. രവി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 20 കലാകൃത്തുക്കളാണ് പ്രസ്തുത ക്യാമ്പില്‍ പങ്കെടുക്കുന്നത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →