അറിയിപ്പുകള്മുട്ടക്കോഴികൾ വിൽപ്പനയ്ക്ക് January 18, 2022January 18, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment 100 ദിവസത്തിനുമേൽ പ്രായമുള്ള ബി.വി-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികൾ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ നിന്നും ലഭിക്കും. ആവശ്യമുള്ളവർ 9495000915, 9495000918 എന്നീ നമ്പറുകളിൽ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് വിളിക്കാം. Share