എറണാകുളം: ഐ.എൻ.എസ്. ദ്രോണാചാര്യയിൽ ജനുവരി 12, 21, 24, 28, 31, ഫെബ്രുവരി നാല്, ഏഴ്, 11, 14, 18, 21, 25, 28, മാർച്ച് നാല്, ഏഴ്, 11, 14, 18, 21, 25, 28 തീയതികളിൽ പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാൽ കടലിൽ പോകുന്നവരും തീരദേശത്തുള്ളവരും മുൻകരുതൽ ജാഗ്രത പാലിക്കണമെന്നു ദക്ഷിണ നേവൽ കമാൻഡ് അറിയിച്ചു.
എറണാകുളം: പരീക്ഷണ വെടിവയ്പ്പ്: മുൻകരുതൽ നിർദേശം
