അറിയിപ്പുകള്നോർക്ക റൂട്ട്സ് എറണാകുളം സെന്ററിൽ 18ന് അറ്റസ്റ്റേഷൻ ഇല്ല January 17, 2022January 17, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment നോർക്ക റൂട്ട്സ് എറണാകുളം ഓഫീസിൽ ജനുവരി 18 ചൊവ്വാഴ്ച സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. Share